കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്

By Staff Reporter, Malabar News
Drone ban-Kochi Naval Headquarters
Representational Image

കൊച്ചി: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്.

കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.

നിരോധനം ലംഘിക്കുന്ന ഡ്രോണുകളോ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുവിമാനമോ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Most Read: ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE