Thu, Apr 25, 2024
25.8 C
Dubai
Home Tags Drones banned in Kochi

Tag: Drones banned in Kochi

ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്‌ഥകളുമായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി: അനുമതിയില്ലാതെ കൊച്ചി നാവിക ആസ്‌ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്‌റ്റിൽ. വടുതല സ്വദേശിയായ ലോയ്‌ഡ് ലിനസിനെ നേവി അധികൃതർ പിടികൂടി പോലീസിന് കൈമാറി. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ...

ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ

ന്യൂഡെൽഹി: സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും...

രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള ചട്ടത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര...

കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്

കൊച്ചി: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. നിരോധനം...
- Advertisement -