Fri, Apr 26, 2024
33 C
Dubai
Home Tags Drones banned in Srinagar

Tag: Drones banned in Srinagar

കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്‌ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി...

ഡ്രോൺ ആക്രമണം നേരിടാൻ തദ്ദേശീയ സാങ്കേതികവിദ്യ വാങ്ങാൻ സൈന്യം ഒരുങ്ങുന്നു

ന്യൂഡെൽഹി: അടിക്കടി രാജ്യത്ത് ഉണ്ടാവുന്ന ഡ്രോൺ ആക്രമണങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത ആന്റി-ഡ്രോൺ സാങ്കേതിക ഉപകരണങ്ങളാണ് സൈന്യം വാങ്ങുന്നത്. ഇതിനായി കമ്പനികൾക്ക്...

ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ

ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ്‌ ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി...

വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി

ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ...

ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ

ന്യൂഡെൽഹി: സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും...

രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള ചട്ടത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര...

കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്

കൊച്ചി: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. നിരോധനം...

ശ്രീനഗറിൽ ഡ്രോൺ നിരോധിച്ചു

ശ്രീനഗര്‍: ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡ്രോണ്‍ കൈവശമുള്ളവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനഗര്‍ കളക്‌ടർ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും...
- Advertisement -