Tag: Jammu and Kashmir
ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്പോറ എസ്‌ഐ ഫറൂഖ് അമീർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് വെടിയേറ്റ നിലയിൽ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവെച്ച് കൊന്നതാണെന്ന്...
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍...
സേനയുമായി ഏറ്റുമുട്ടൽ; ഷോപിയാനയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ഷോപിയാന: ജമ്മു കശ്‌മീരിലെ ഷോപിയാനയിൽ നടന്ന വെടിവെപ്പിൽ രണ്ട് ലഷ്‌കർ-ഇ- തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദി ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.
കുൽഗാം ജില്ലയിലെ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ്...
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. കശ്‌മീരിലെ കുൽഗാമിലാണ് സംഭവം. പാക് ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് സൂചന. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
പുൽവാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദർഭഗം മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ...
വിദ്വേഷ പ്രചാരണം; കശ്‌മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
ശ്രീനഗർ: പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്‌മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന...
ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം
കുപ്‍വാര: ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്‌ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 8 മണിക്കൂറിനിടെ ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്....
ജമ്മുവിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്‌ത്വർ പോലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു....





































