Tag: jammu kashmir ddc elections
കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള
ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ...
കാർഷിക നിയമങ്ങൾ തിരിച്ചടിയായി; ജമ്മുവിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി ശ്യാം ലാൽ ചൗധരി. പാർട്ടിയുടെ കരുത്തനായ നേതാവ് കൂടിയാണ് ചൗധരി. ജമ്മുവിലെ സുചേദ് ഗഡ്...
ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പ്; ഗുപ്‌കർ സഖ്യത്തിന് മികച്ച വിജയം; ആറ് ജില്ലകളിൽ ബിജെപി
ശ്രീനഗർ: ജമ്മു കശ്‌മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ഗുപ്‍കർ സഖ്യം. കോൺഗ്രസും ഗുപ്‍കർ സഖ്യവും ചേർന്ന് 13 ജില്ലകളിൽ ഭരണം ഉറപ്പിച്ചു. ബിജെപിക്ക് 6...
കശ്‍മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയെ തകർത്ത് ഗുപ്‍കാർ മുന്നേറ്റം
ശ്രീനഗർ: ജമ്മു കശ്‌മീർ ഡിസ്‌ട്രിക്‌ട് ഡെവലപ്പ്മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്‌ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന്റെ മുന്നേറ്റം. അവസാനം പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്...
കശ്‌മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്
ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്‌തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്.
ജമ്മു-കശ്‌മീരിൽ...
ജമ്മുകശ്‌മീർ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
ഡെല്‍ഹി: ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വരും. 280 ജില്ലാ വികസന കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. നവംബര്‍ 28 മുതല്‍...
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോട്ട് ‘ദാല്‍ തടാകത്തിൽ’ മറിഞ്ഞു; ആളപായമില്ല
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബോട്ട് മറിഞ്ഞു. നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ആളപായമില്ല. ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു...
ജമ്മു കശ്‍മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്‍മീര്‍ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 37 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ 20 ഉം കശ്‍മീര്‍ ഡിവിഷനുകളില്‍ 17 ഉം മണ്ഡലങ്ങളിലെ...






































