Fri, Jan 23, 2026
21 C
Dubai
Home Tags Joju george

Tag: joju george

ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്‌ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്‌ഥ ചർച്ചയ്‌ക്ക്‌ സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിന്...

നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ...

ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ്...

ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; പ്രതിയുടെ ഹരജി കോടതി തള്ളി

കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ ജോജു...

കാർ തകർത്ത കേസ്; ജോജു നിയമ നടപടികളുമായി മുന്നോട്ട്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്‌തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം കേസിൽ ജോസഫ്...

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്‌റ്റിൽ

കൊച്ചി: ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്‌റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌തവരെ...

ചെയ്യേണ്ടതെല്ലാം ചെയ്‌തു; ഗണേഷിന്റെ ആരോപണത്തിന് ഇടവേള ബാബുവിന്റെ മറുപടി

തിരുവനന്തപുരം: നടൻ ജോജു ജോർജ്-കോൺഗ്രസ് വിഷയത്തിൽ ഗണേഷ് കുമാർ എംഎല്‍എ നടത്തിയ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്‌തു എന്ന്...
- Advertisement -