Tue, Oct 21, 2025
28 C
Dubai
Home Tags Jose K Mani

Tag: Jose K Mani

പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 'ജനകീയം പദയാത്ര'ക്ക് മുത്തോലിയിൽ തുടക്കമായി. മണ്ഡലത്തിലെ...

ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി

കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്‌നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്‌നം ജോസ് കെ മാണിക്ക്...

പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും

പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ...

ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. പാർട്ടി പേരും ചിഹ്‌നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണിത്. ചെയർമാൻ സ്‌ഥാനം തർക്കത്തിലായതിനെ...

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം

കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...

ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്‍ട്രപതിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് എംപി സ്‌ഥാനം രാജിവെച്ചതെന്നാണ് സൂചന. ജോസ് കെ...

പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി

കണ്ണൂര്‍: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി...

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍

കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടയത്ത് സംസ്‌ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കണ്ടുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നവരെ...
- Advertisement -