ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

By News Desk, Malabar News
Jose-k-Mani
Ajwa Travels

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. പാർട്ടി പേരും ചിഹ്‌നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണിത്.

ചെയർമാൻ സ്‌ഥാനം തർക്കത്തിലായതിനെ തുടർന്ന് ജോസ് കെ മാണി വിഭാഗം സംസ്‌ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയർമാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ് ചിഹ്‌നത്തിൽ ഇനി പാർട്ടിക്ക് മൽസരിക്കാനാകും. വിഷയത്തിൽ പിജെ ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: കേരളത്തിൽ ഏറ്റവും വേഗതയുള്ള 4ജി സേവനം നൽകുന്നത് ‘വി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE