Tag: Journalists Issues
മുന്‍വൈരാഗ്യം; യുപിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടു
ലഖ്നൗ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്‍ഡ് റിപ്പോര്‍ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍...
തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രാഷ്‌ട്രീയ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്ന് കുടുംബം
ചെന്നൈ: തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടറായ മോസസ് ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ ഗുണ്ടാ സംഘങ്ങളാണ് എന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചു.
ജോലി കഴിഞ്ഞ്...
മാദ്ധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാദ്ധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ സഹാറാ സമയ് ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
രാത്രി 9.45-നു വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍...
മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. വനിതാ മാദ്ധ്യമ പ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ 5 ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ...


































