Sun, May 19, 2024
31.8 C
Dubai
Home Tags Journalists Issues

Tag: Journalists Issues

ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെൽഹി: ഫേസ്ബുക്ക് പോസ്‌റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയും ഷില്ലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...

സിംഘു അതിർത്തിയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനുമായ മൻദീപ് പുനിയ, ഓൺലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ...

കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ആഷു യാദവ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണ്‍പൂര്‍ ബാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കനാലിനരികെ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം...

59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്‌ട്ര സഭ

യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന്‍ നഷ്‌ടപെട്ടുവെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. "മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ" എന്ന പേരിൽ യുനെസ്‌കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ്...

വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ

വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക,...

രാജ്യദ്രോഹ കുറ്റം ചുമത്തി മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ: രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാദ്ധ്യമ പ്രവർത്തകൻ റൂഹുല്ല സാമിന്റെ വധശിക്ഷ നടപ്പിലാക്കിയത്....

മാദ്ധ്യമ പ്രവര്‍ത്തകന്റെയും  സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍

ബല്‍റാംപുര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍  മൂന്നുപേര്‍ അറസ്‌റ്റില്‍. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്‌റ്റിലായത്. മൂന്നുപേരും...
- Advertisement -