Sun, May 5, 2024
30.1 C
Dubai
Home Tags Journalists Issues

Tag: Journalists Issues

കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ്...

ആന്ധ്രയിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസ്

അമരാവതി: ആന്ധ്രാപ്രദേശിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പോലീസുകാർ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. കേസ് അന്വേഷണസംഘം പ്രതികളെ പിടികൂടുന്നതിനായി ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, മുഖ്യപ്രതി വെങ്കട് സുബയ്യയെ സർവീസിൽ നിന്ന്...

കോവിഡ് മൂലം മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് ബാധ മൂലം മരണമടഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിന് ആകെ 5.05 കോടി രൂപ അനുവദിച്ചതായി...

പ്രമുഖ ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്‌പിന്‍ ബോൽദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സി'ന്റെ ഫോട്ടോ ജേണലിസ്‌റ്റായ ഡാനിഷ് പുലിറ്റ്‌സർ പുരസ്‌കാര...

പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു

ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...

വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിൽ മാദ്ധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഹിന്ദി ചാനലായ എബിപി ന്യൂസിനും ഇതിന്റെ പ്രാദേശിക വിഭാഗമായ എബിപി ഗംഗക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സുലഭ് ശ്രീവാസ്‌തവയാണ് ഞായറാഴ്‌ച...

ഗോമൂത്രത്തിനെതിരെ പോസ്‌റ്റ്; പത്രപ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനും എതിരെ മണിപ്പൂരില്‍ കേസെടുത്തു

ഇംഫാൽ: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട മാദ്ധ്യമ പ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനുമെതിരെ കേസെടുത്തു. മാദ്ധ്യമ പ്രവര്‍ത്തകൻ കിശോര്‍ചന്ദ്ര വാങ്കേം, ആക്‌ടിവിസ്‌റ്റ്‌ എറന്‍ഡോ ലെയ്ചോംബം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) മണിപ്പൂര്‍ പോലീസ് കേസെടുത്തത്. ബിജെപി സംസ്‌ഥാന...

സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനം

കോഴിക്കോട്: കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനമേറ്റു. ജൻമഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ...
- Advertisement -