Sun, May 5, 2024
30 C
Dubai
Home Tags Journalists Issues

Tag: Journalists Issues

സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു

കോഴിക്കോട്: മീഡിയവണ്‍ സീനിയർ കോ- ഓർഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍‌ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്. സ്‌മൃതി...

ഗുജറാത്തിൽ മാദ്ധ്യമ പ്രവർത്തകനെ പട്ടാപ്പകൽ കുത്തിക്കൊന്നു

സൂറത്ത്: സൂറത്ത് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുടുംബത്തിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാന്‍ പത്താന്‍ (37) എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് ഭാര്യയ്‌ക്കും മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍...

ദേശവിരുദ്ധ പോസ്‌റ്റ്‌; കശ്‌മീരിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ

ശ്രീനഗർ: തീവ്രവാദത്തെ മഹത്വവൽകരിക്കുന്ന ഉള്ളടക്കമുള്ള പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മാദ്ധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദ കശ്‌മീർ വാല എന്ന ഓണ്‍ലൈന്‍ ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ഇന്‍...

2021ൽ കൊല്ലപ്പെട്ടത് 45 മാദ്ധ്യമ പ്രവർത്തകരെന്ന് ഐഎഫ്ജെ

ബ്രസൽസ്: കഴിഞ്ഞ വർഷം 20 രാജ്യങ്ങളിലായി 45 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്‌റ്റ്സ്(ഐഎഫ്ജെ)റിപ്പോർട്. പ്രതിവർഷം കൊല്ലപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഐഎഫ്ജെ...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

2021ൽ ജയിലിലായത് 488 മാദ്ധ്യമ പ്രവര്‍ത്തകര്‍; മുൻപിൽ ഇന്ത്യയും

പാരീസ്: ലോകത്താകെ ഈ വര്‍ഷം 488 മാദ്ധ്യമ പ്രവർത്തകർ ജയിലിൽ അടയ്‌ക്കപ്പെട്ടെന്ന് റിപ്പോര്‍ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ഈ വർഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ കണക്കിൽ...

അട്ടപ്പാടിയിൽ പത്രപ്രവർത്തകന് ഗുണ്ടകളുടെ ക്രൂരമര്‍ദനം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ മനോരമയുടെ പ്രാദേശിക റിപ്പോർട്ടർ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. മനോരമ ചാനലിൽ സ്ട്രിങ്ങറായി ജോലിനോക്കുന്ന കുമാറിനാണ് ഗുണ്ടകളുടെ മർദ്ദനം നേരിടേണ്ടിവന്നത്. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ മഞ്ചിക്കണ്ടി പ്രദേശത്തെ റോഡിൽ വെച്ചാണ്...

താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്‌ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്‌ഥാപനങ്ങൾ

കാബൂൾ: താലിബാന്‍ വന്നതോടെ അഫ്‌ഗാനിസ്‌ഥാനില്‍ പൂട്ടിപ്പോയത് 20 പ്രവിശ്യകളിലെ 153 മാദ്ധ്യമ സ്‌ഥാപനങ്ങള്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്‌ഗാനിലെ പ്രമുഖ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്‌....
- Advertisement -