Tag: JP Nadda
നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെപി നഡ്ഡ
ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായതിന് ശേഷം പാർട്ടി ഇതാദ്യമായാണ്...
പ്രതിസന്ധിയിൽ പ്രതിപക്ഷം ക്വാറന്റെയ്‌നിൽ പോയി; പരിഹസിച്ച് ജെപി നഡ്ഡ
ന്യൂഡെൽഹി: കോവിഡ് മഹാമാരിയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രവർത്തകരെ...
കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ
ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്‌ചക്ക് രാജ്യം വലിയ വില നൽകുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം...
അഹംഭാവം മൂലം മമത കർഷകർക്കുള്ള കേന്ദ്ര പദ്ധതി അനുവദിച്ചില്ല; ജെപി നഡ്ഡ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. അഹംഭാവം മൂലം മമത പശ്‌ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന്...
ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം...
ജെപി നഡ്ഡ വീണ്ടും ബംഗാളിൽ; കർഷകരുമായി സംവദിക്കും
കൊൽക്കത്ത: ആക്രമണത്തിന് ഒരുമാസത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വീണ്ടും പശ്‌ചിമ ബംഗാളിൽ. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് നഡ്ഡയുടെ ബംഗാൾ സന്ദർശനം.
ബംഗാളിൽ വീടുകൾതോറും കയറി ഇറങ്ങിയുള്ള അരി ശേഖരണ പരിപാടിക്ക്...
ബിജെപി ദേശീയ അധ്യക്ഷന് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നഡ്ഡ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‍നങ്ങളില്ലെന്നും നഡ്ഡ അറിയിച്ചു. കോവിഡ് പ്രാരംഭ ലക്ഷണങ്ങളുടെ അടിസ്‌ഥാനത്തില്‍...
ബംഗാൾ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാകാൻ നിർദേശം
ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിച്ചുവരുത്തി കേന്ദ്ര അഭ്യന്തര മന്ത്രാലയം. ബംഗാളിൽ ക്രമസമാധാന നില...





































