Tag: JSS KERALA
ആർഎസ്‌പി(ബി) ജെഎസ്‌സിലേക്ക്; ലയന പ്രഖ്യാപനം കഴിഞ്ഞു
കൊച്ചി: പ്രെഫ. എവി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആർഎസ്‌പി(ബി) ജെഎസ്‌സില്‍ ലയിക്കുന്നു. എവി താമരാക്ഷന്‍ ജെഎസ്‌എസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം...
ദ്വീപിന്റെ ചുമതല ഭരണഘടനയുടെ 239 (2) പ്രകാരം കേരളഗവര്‍ണറെ ഏൽപ്പിക്കണം; ജെഎസ്‌എസ്
കൊച്ചി: ലക്ഷദ്വീപിന്റെ ഭരണചുമതല കേരള ഗവർണർക്ക് നല്‍കണമെന്ന് ജെഎസ്‌എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു ആവശ്യപ്പെട്ടു. ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ലക്ഷദ്വീപ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്' മുന്നില്‍ ജെഎസ്‌എസ് ജില്ലാ...
ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യത്തിന് ഹൈക്കോടതി വിധി തടസമല്ല; അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു
കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തിനും, പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് വ്യക്‌തമാക്കി ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്...
ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്
കൊച്ചി: ലക്ഷദ്വീപിനെയും അവിടുത്തെ മൽസ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്‌എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു.
കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും...
എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജെഎസ്എസ്; യുഡിഎഫിനൊപ്പം പ്രവർത്തിക്കും
ആലപ്പുഴ: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന ജെഎസ്എസ് സംസ്‌ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്...
കെആര്‍ ഗൗരിയമ്മ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞു
ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന്‍ രാജന്‍ ബാബു പുതിയ ജനറല്‍ സെക്രട്ടറിയാകും. ആക്‌ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്‌ജീവ് സോമരാജിനെയും...




































