കെആര്‍ ഗൗരിയമ്മ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞു

By Syndicated , Malabar News
K R Gouriyamma
Ajwa Travels

ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന്‍ രാജന്‍ ബാബു പുതിയ ജനറല്‍ സെക്രട്ടറിയാകും. ആക്‌ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്‌ജീവ് സോമരാജിനെയും നിയമിച്ചു. ഗൗരിയമ്മക്ക് സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം നല്‍കും.

1994ല്‍ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗൗരിയമ്മ തന്നെയാണ് സ്‌ഥാനമാറ്റത്തിന് നിർദേശം നൽകിയതെന്ന് സംസ്‌ഥാന ഭാരവാഹികള്‍ അറിയിച്ചു.

Read also: ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE