Tag: k-rail
ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി
കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. തരൂര്‍...
കെ-റെയില്‍: തരൂരിന്റെ നിലപാട് പരിശോധിക്കും; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാത്ത ശശി തരൂര്‍ എംപിയുടെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
സംസ്‌ഥാന സർക്കാരിന്റെ കെ-റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കൃത്യമായ പഠനം...
കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: നിർദ്ദിഷ്‌ട സെമി ഹൈസ്‌പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തന്റേത് വ്യക്‌തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക്...
കെ-റെയില്‍; പ്രതിപക്ഷ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ
ന്യൂഡെല്‍ഹി: കെ-റെയില്‍ പദ്ധതിക്കെതിരായി പ്രതിപക്ഷ എംപിമാർ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എംപി. പദ്ധതി നടപ്പാക്കരുതെന്നും ഇതിൽ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നുമാണ് നിവേദനത്തിലെ ആവശ്യം. എന്നാൽ പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍...
കെ-റെയില്‍: സർക്കാർ പിൻമാറണം; ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കി പ്രതിപക്ഷം. പാരിസ്‌ഥിതിക ആഘാത പഠനം നടത്താതെയാണ് സർക്കാർ പദ്ധതി തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സിൽവർ ലൈനിൽ സർക്കാർ...
കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് (ഡിപിആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം...
കെ-റെയിൽ സ്‌ഥലമേറ്റെടുപ്പ്; കണ്ണൂരിലെ ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക് സമീപമാണ് ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്. സ്‌ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി...






































