Thu, Oct 10, 2024
36.8 C
Dubai
Home Tags K-rail

Tag: k-rail

സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്‌നമായ സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസവാദങ്ങൾ ഉന്നയിച്ചു ദക്ഷിണ...

ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചു; സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തുടർന്നുള്ള നടപടികൾ മരവിപ്പിച്ച് സംസ്‌ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടികൾ ഉണ്ടാവുക. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്‌ഞാപനവും കേന്ദ്ര...

വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരായ നിലപാട് ആവര്‍ത്തിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. വകതിരിവുള്ള ആരും തന്നെ കെ റെയിലിന് വായ്‌പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡിപിആര്‍...

സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ...

കെ റെയിൽ കല്ലിടൽ; ജനവികാരത്തിന് മുൻപിൽ പിണറായി മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ജനവികാരത്തിന് മുൻപിൽ മുട്ടു മടക്കിയത് കൊണ്ടാണ് സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സർക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർ ലൈൻ...

കണ്ണൂരിൽ കെ-റെയിൽ സർവേ ഇന്നും തുടരാൻ സാധ്യത

കണ്ണൂർ: പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ-റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവേ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പ്രതിഷേധിച്ച നാല്...

സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരെന്ന് കോടിയേരി

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ-റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും...

സിൽവർ ലൈൻ സംവാദം; വിയോജിപ്പുമായി അലോക് വർമ

തിരുവനന്തപുരം: സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ്ഗധൻ അലോക് കുമാർ വർമ. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം...
- Advertisement -