Tag: K Sundara allegations against BJP
പത്രിക പിൻവലിക്കാൻ കൈക്കൂലി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു
കാസർഗോഡ് : തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാർഥി വിവി രമേശന്റെ പരാതിയെ തുടർന്ന് കാസർഗോഡ്...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന്...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും
കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്‌പി...
ഭീഷണിയുണ്ടെന്ന് കെ സുന്ദരയുടെ മൊഴി; സുരക്ഷ നൽകാൻ പോലീസ് തീരുമാനം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട്...
‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്‍ണ പിന്തുണ’; കുമ്മനം
കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം...
ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...
കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്
എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...






































