Sun, Oct 19, 2025
33 C
Dubai
Home Tags K Sundara allegations against BJP

Tag: K Sundara allegations against BJP

കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്കും. ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും കോന്നിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നുമാണ്...

വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

കൊച്ചി: കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ പാർട്ടിക്ക് തലവേദന സൃഷ്‌ടിക്കുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് 3ന് കൊച്ചിയിലാണ് യോഗം നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര...

സുന്ദരക്ക് പണം നൽകിയെന്ന ആരോപണം; പിന്നിൽ സിപിഎമ്മും ലീഗുമെന്ന് ബിജെപി

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് പണം നൽകിയെന്ന ആരോപണം തള്ളി ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം-മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ...

വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്

കോഴിക്കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഇത്തവണ കര്‍ണാടകയിലെ...

വീണ്ടും ആരോപണ കുരുക്ക്; മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം നൽകിയെന്ന് കെ സുന്ദര

കാസർഗോഡ്: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദര. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ...
- Advertisement -