Fri, May 17, 2024
34 C
Dubai
Home Tags K Sundara allegations against BJP

Tag: K Sundara allegations against BJP

ഭീഷണിയുണ്ടെന്ന് കെ സുന്ദരയുടെ മൊഴി; സുരക്ഷ നൽകാൻ പോലീസ് തീരുമാനം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട്...

‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്‍ണ പിന്തുണ’; കുമ്മനം

കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം...

ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...

കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...

ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്

എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...

കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്കും. ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും കോന്നിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നുമാണ്...

വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

കൊച്ചി: കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ പാർട്ടിക്ക് തലവേദന സൃഷ്‌ടിക്കുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് 3ന് കൊച്ചിയിലാണ് യോഗം നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര...

സുന്ദരക്ക് പണം നൽകിയെന്ന ആരോപണം; പിന്നിൽ സിപിഎമ്മും ലീഗുമെന്ന് ബിജെപി

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് പണം നൽകിയെന്ന ആരോപണം തള്ളി ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം-മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ...
- Advertisement -