Tag: K surendran
കോൺഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ
കോട്ടയം: കോൺഗ്രസിനകത്ത് ജിഹാദികൾ പിടിമുറുക്കുന്നതായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇവർ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തിലാണ് പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. കടുതുരുത്തിയിൽ വിജയയാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
കോൺഗ്രസിൽ എ,...
ബിജെപിയുടെ വിജയയാത്ര ഇന്ന് എറണാകുളത്ത്; നിർമലാ സീതാരാമൻ പങ്കെടുക്കും
കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇന്ന് എറണാകുളത്ത് പ്രവേശിക്കും. ആദ്യ പൊതുപരിപാടി രാവിലെ 10.30ന് പറവൂരിൽ നടക്കും. യാത്രയോടനുബന്ധിച്ച് ആലുവയിൽ സംരഭക സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3...
ലൗ ജിഹാദിന് എതിരെയുള്ള നിയമ നിർമാണം പ്രകടന പത്രികയിലെ പ്രധാന അജണ്ട; കെ സുരേന്ദ്രൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി...
‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
ബത്തേരി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്‌ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ...
ലാവ്‌ലിൻ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്‍
കോഴിക്കോട് : എസ്എന്‍സി ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാൻ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിച്ചിരുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ...
സ്വത്ത് സമ്പാദനം; ഏത് ബിജെപി നേതാവിന് എതിരെയും അന്വേഷണം നടത്താം; വെല്ലുവിളിച്ച് സുരേന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിലെ മറ്റ്...
ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍...
കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉൽഘാടനം ചെയ്യും. സമാപന ദിവസം തിരുവനന്തപുരത്ത്...






































