Fri, Jan 23, 2026
18 C
Dubai
Home Tags Kafeel khan

Tag: kafeel khan

‘ഇത് നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ

ലഖ്‌നൗ: തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍. സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ...

ഡോ. കഫീല്‍ ഖാനെ പിരിച്ചു വിട്ടു; യുപി സർക്കാരിന്റെ പ്രതികാര നടപടി

ലഖ്‌നൗ: യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് സര്‍ക്കാർ നടപടി. ഇക്കാര്യം സര്‍ക്കാര്‍ വക്‌താവ് സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം...

കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍; രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം

ലഖ്‌നൗ: ഡോ. കഫീല്‍ ഖാനെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാൻ യുപി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി...

യുപിയിലെ ശിശുമരണം; കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിൻവലിച്ചെന്ന് സർക്കാർ

ലഖ്‌നൗ: ഗൊരഖ്‌പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരെ ആരംഭിച്ച പുനരന്വേഷണം നിർത്തലാക്കിയതായി യുപി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ...

ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

ലക്‌നൗ: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചു. കഫീല്‍ ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ...

കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി എന്‍എസ്എ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ(സിഎഎ) പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ.കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ സിഎഎ ക്കെതിരെ പ്രസംഗിച്ചതിനാണ് ഇദ്ദേഹത്തെ ജനുവരിയില്‍ അറസ്റ്റ്...
- Advertisement -