Tag: kankana ranout
‘കങ്കണ വിലകുറഞ്ഞ ആള്‍’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍
മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മുംബൈ മേയര്‍. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകള്‍ക്ക് ഉളളിലാണ് മേയര്‍ കിഷോരി പെഡ്‌നേക്കറുടെ വിവാദ...
കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി...
സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; എഫ്ഐആറിനെതിരെ കങ്കണയും സഹോദരിയും
മുംബൈ: മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള മുംബൈ പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മഹാരാഷ്‍ട്ര ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇരുവര്‍ക്കുമെതിരെ മുംബൈ...
ട്വിറ്റര്‍ ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്
ന്യൂഡെല്‍ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്‌ത് കങ്കണ റണൗട്ട്. ട്വിറ്റര്‍ ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...
കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി
മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു മുസ്‌ലിം മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോളി ചന്ദലിനും എതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കാസ്‌റ്റിംഗ് ഡയറക്റ്ററും...



































