Mon, Jan 13, 2025
23 C
Dubai
Home Tags Kankana ranout

Tag: kankana ranout

നടി കങ്കണ റണൗട്ടിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണൗട്ട്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. എഫ്‌ഐആറിന്റെ പകർപ്പടക്കം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിലെ രക്‌തസാക്ഷികളെ...

കങ്കണയുടെ പദ്‌മശ്രീ തിരിച്ചെടുക്കണം; രാഷ്‍ട്രപതിക്ക് വനിതാ കമ്മീഷന്റെ കത്ത്

ന്യൂഡെൽഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണൗട്ടിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്‍ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്‌ക്ക് നല്‍കിയ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്....

പത്‌മശ്രീ തിരിച്ചുവാങ്ങണം; കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ്‌ ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ...

1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം

ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന....

ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ട കേസ്; കങ്കണക്ക് തിരിച്ചടി

മുംബൈ: ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ടിന്റെ ഹരജി തള്ളി മഹാരാഷ്‌ട്ര ഹൈക്കോടതി. തനിക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 2020ലാണ് ജാവേദ് അക്‌തർ...

മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം

മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്‌ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ...

മാനനഷ്‌ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ടാണ് കങ്കണക്കെതിരായ വാറണ്ട്. കേസിൽ മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...

പ്രത്യേകാവകാശ ലംഘനത്തിന് കങ്കണക്കെതിരെ നോട്ടീസ് സമര്‍പ്പിച്ച് എംഎല്‍എ പ്രതാപ് സര്‍നായിക്

മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പ്രത്യേകാവകാശ ലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചു. കങ്കണ ട്വിറ്ററില്‍ നടത്തിയ ആരോപണത്തിന് എതിരെയാണ് ശിവസേന എംഎല്‍എ മഹാരാഷ്‌ട്ര നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്...
- Advertisement -