Tag: Kannur Central Jail
ഗോവിന്ദച്ചാമി പിടിയിൽ; വലയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന്
കണ്ണൂർ: ഇന്ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ്...
ഗോവിന്ദച്ചാമി ജയിൽ ചാടി; സംസ്‌ഥാന വ്യാപക തിരച്ചിൽ
കണ്ണൂർ: ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെയാണ്...
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...
പ്രതി ജയിൽ ചാടിയ സംഭവം; ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി വിജയകുമാറാണ് ജയിൽ...
ജയിൽ ചാടിയ പ്രതി സംസ്‌ഥാനം വിട്ടെന്ന് സൂചന; സുഹൃത്തിനെ ചോദ്യം ചെയ്‌തു
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി ഹർഷാദിനെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെക്കുറിച്ചു ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. പ്രതി സംസ്‌ഥാനം വിട്ടെന്നാണ്...
ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി; വ്യാപക തിരച്ചിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി. കേസിൽ പത്ത് വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടിസി ഹർഷാദ് (34) ആണ് ഇന്ന് രാവിലെ ഏഴുമണിക്ക് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിന്റെ...
‘ഏത് ജയിലായാലും സൂപ്രണ്ട് കൊടി സുനി’; സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ
കണ്ണൂർ: ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം.
ഏത് ജയിലിൽ...
കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്‌ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍...






































