Tag: Kannur local news
പാൽചുരത്തിലെ മദ്യലോറി അപകടം; ഡ്രൈവർ കസ്‌റ്റഡിയിൽ
കണ്ണൂർ: പാൽചുരത്തിലെ മദ്യലോറി അപകടത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെയാണ് (26) പേരാവൂർ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച പാൽചുരം വഴി പോകുന്നതിനിടെയാണ് ആശ്രമം വളവിൽ വെച്ച്...
ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48),...
ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി
കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന്...
തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്
കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാർക്കറ്റിലെ...


































