Fri, Jan 30, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി എംപി മുഹമ്മദ് റമീസ്(23)ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ പിവി...

ഇരിട്ടിയിൽ മദ്യവേട്ട; 360 കുപ്പി മദ്യം പിടികൂടി

കണ്ണൂർ: ഇരിട്ടിയിൽ വൻ മദ്യവേട്ട. വാഹന പരിശോധനക്കിടെയാണ് കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 360...

പയ്യന്നൂരില്‍ വടിവാളുകള്‍ പിടികൂടി

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടികൂടി. കുന്നത്തെരു- കണ്ണങ്കാട് ക്ഷേത്രം റോഡില്‍ കൊവ്വലിലെ കലുങ്കിനടിയിലാണ് മൂന്നു വടിവാളുകള്‍ കണ്ടെത്തിയത്. കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയിരുന്നു ആയുധങ്ങൾ. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം....

കടൽ ക്ഷോഭത്തിന്റെ ബാക്കിപത്രമായി തീര മേഖലകളിൽ മാലിന്യക്കൂമ്പാരം

കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കടൽക്ഷോഭത്തിന്റെ ബാക്കിപത്രമായി ജില്ലയിലെ തീര മേഖലകളിൽ മാലിന്യ കൂമ്പാരം. അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് 2 ദിവസത്തെ ശക്‌തമായ കടലാക്രമണത്തി‍ൽ തീരമേഖലയിൽ വ്യാപകമായി കടലിൽ നിന്നും മാലിന്യങ്ങൾ...

പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; ഒന്നര ലക്ഷം കേന്ദ്രങ്ങളിൽ അണിനിരന്ന് സിപിഎം പ്രവർത്തകർ

കണ്ണൂർ: പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും വീടുകളിലുമാണ് ഐക്യദാർഢ്യ ദിനം ആചരിച്ചത്. ജില്ലയിലെ ഒന്നര ലക്ഷം കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ...

കടലേറ്റം; മാഹിയിലെ ചരിത്രസ്‌മാരകം തകര്‍ന്നു

കണ്ണൂര്‍: ശക്‌തമായ കടലേറ്റത്തെ തുടര്‍ന്ന് മാഹിയിലെ ചരിത്രസ്‌മാരകം തകര്‍ന്നുവീണു. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ കടൽ തീരത്ത് പാറക്കെട്ടിൽ സ്‌ഥാപിച്ച കരിങ്കൽ സ്‌തൂപമാണ് തകർന്നത്. പോർച്ചുഗീസുകാർ സ്‌ഥാപിച്ചതെന്ന് കരുതുന്ന ഈ സ്‌തൂപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. പായ്‌ക്കപ്പലുകൾക്ക്...

കാട്ടാനശല്യം രൂക്ഷം; കച്ചേരിക്കടവിൽ വ്യാപക കൃഷിനാശം

കണ്ണൂർ : ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി കർണാടക വനത്തിൽ നിന്നും പുഴ കടന്നെത്തുന്ന 12 ആനകളുടെ കൂട്ടം വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്‌....

പാപ്പിനിശ്ശേരി മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ

പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ. പല സ്‌ഥലങ്ങളിലും ടാറിങ് ഇളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ റോഡിന്റെ പല...
- Advertisement -