Tag: kannur news
തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു
തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു.
ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...
ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് മൊബൈൽ ലാബ് ടെസ്‌റ്റിംഗ് സൗകര്യം ഒരുക്കും
കണ്ണൂർ: തിങ്കളാഴ്‌ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ശിവപുരം ഗവ. എൽപി സ്‌കൂൾ, മുഴപ്പിലങ്ങാട് യുപി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ സിഎഫ്എൽടിസി, ചൊതാവൂർ ഹൈസ്‌കൂൾ...
എക്‌സൈസ് പരിശോധന; 45 ലിറ്റർ വാഷ് പിടികൂടി
കണ്ണൂർ: കോവിഡ് പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു.
പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ...
ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്.
സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...
മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്‌ടം
പേരാവൂര്‍: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്‌ടം. വെള്ളിയാഴ്‌ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.
മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ്...
കോവിഡ് രൂക്ഷം; ചെറുപുഴ പഞ്ചായത്തിൽ കർശന നിയന്ത്രണം
കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെയും ക്വാറന്റെയ്നിൽ കഴിയുന്നവരും എണ്ണം വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. നിലവിൽ പഞ്ചായത്തിൽ 350ലേറെ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും, ഇതിലേറെ ആളുകൾ ക്വാറന്റെയ്നിൽ...
ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ...
ലോക്ക്‌ഡൗൺ സമാന നിയന്ത്രണം; റംസാൻ വിപണി നഷ്‌ടമായേക്കും; വ്യാപാരികൾ ആശങ്കയിൽ
കണ്ണൂർ: സംസ്‌ഥാനത്ത് ഒരാഴ്‌ച നടപ്പാക്കുന്ന ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ ഒട്ടേറെ മേഖലകളെ സാരമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് റംസാൻ വിപണിയാണ്. നോമ്പ് അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നതിന്റെ...





































