Tag: kannur news
കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം...
ജില്ലയിൽ കർശന നിയന്ത്രണം; പോലീസ് പരിശോധനയും ശക്‌തം
കണ്ണൂർ: ജില്ലയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ചരക്കു വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
സത്യവാങ്മൂലം അടക്കമുള്ള യാത്രയുടെ ഉദ്ദേശം വ്യക്‌തമാക്കുന്ന രേഖകൾ ഉണ്ടെങ്കിൽ...
ജില്ലയിലെ 43 വാർഡുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ 28 തദ്ദേശ സ്‌ഥാപനങ്ങളിലെ 43 വാർഡുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
ആലക്കോട്‌കാവുംകുടി, അരങ്ങം, ആറളം, ആറളം ഫാം, ചെമ്പിലോട് തലവിൽ, ചിറക്കൽ, പുതിയാപറമ്പ, അമ്പായക്കാട്, എരമം,...
ക്ഷേത്രങ്ങളിൽ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്‌ടാവ് പിടിയിലായി. തിക്കിൽ ബാബു എന്ന സുരേഷ് ബാബുവാണ് പയ്യന്നൂർ പോലീസിന്റെ വലയിലായത്. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ...
കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; സംഭവത്തിൽ റിപ്പോർട് തേടി ജയിൽ ഡിജിപി
കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണം സംബന്ധിച്ച് ഉത്തരമേഖലാ ഐജിയോട് റിപ്പോർട് തേടി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൂടാതെ മോഷണം നടന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത്...
പറശ്ശിനിക്കടവിൽ വീണ്ടും ലോക്ക്‌ഡൗൺ പ്രതീതി
പറശ്ശിനിക്കടവ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്‌തർക്ക് പ്രവേശനം നിരോധിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഉൾപ്പെടുന്ന ക്ഷേത്രനഗരി വീണ്ടും ലോക്ക്‌ഡൗൺ പ്രതീതിയിലായി. ടൂറിസ്‌റ്റ് ഹോമുകളിൽ ആളില്ല. ബോട്ട് ജെട്ടിയും അടച്ചു. ടൂറിസ്‌റ്റ് ബോട്ട്...
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1,92,000 രൂപ കാണാതായി
കണ്ണൂർ : ജില്ലയിലെ സെൻട്രൽ ജയിലിൽ മോഷണം. 1,92,000 രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് ഇത്രയധികം തുക മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് പണം...
വേനൽമഴ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തം
കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ വേനൽമഴ ശക്‌തം. കനത്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈദ്യുതി തടസവും മിക്കയിടങ്ങളിലും രൂക്ഷമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരിട്ടി...






































