ജില്ലയിലെ 43 വാർഡുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ 28 തദ്ദേശ സ്‌ഥാപനങ്ങളിലെ 43 വാർഡുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.

ആലക്കോട്‌കാവുംകുടി, അരങ്ങം, ആറളം, ആറളം ഫാം, ചെമ്പിലോട് തലവിൽ, ചിറക്കൽ, പുതിയാപറമ്പ, അമ്പായക്കാട്, എരമം, കുറ്റൂർ, തുമ്പത്തടം, കടമ്പൂർ, അഡൂർ സെൻട്രൽ, കടന്നപ്പള്ളി, പാണപ്പുഴ, കതിരൂർ, കതിരൂർ തെരു, ആണിക്കാംപൊയിൽ, കണിച്ചാർ, നെടുംപുറംചാൽ, കാങ്കോൽ, ആലപ്പടമ്പ്, ഏറ്റുകുടുക്ക, കണ്ണൂർ കോർപറേഷൻ, എടക്കാട്, കോളയാട്, പെരുവ, കോട്ടയം, ആറാംമൈൽ, കുഞ്ഞിമംഗലം, മല്ലിയോട്ട്, കുതിരുമ്മൽ, മാലൂർ, കക്കാട്ട് പറമ്പ്, മയ്യിൽ, നാണിയൂർ, നമ്പ്രം, മൊകേരി, കൂരാറ, മട്ടന്നൂർ നഗരസഭ, മലക്കുതാഴെ, മുഴക്കുന്ന്, നല്ലൂർ, പാപ്പിനിശ്ശേരി, പാപ്പിനിശ്ശേരി സെൻട്രൽ, പുതിയകാവ്, പെരളശ്ശേരി, മക്രേരി, കൊളച്ചേരി, നണിയൂർ, കൊളച്ചേരി, ചേലേരി സെൻട്രൽ, ചപ്പാരപ്പടവ്, അമ്മൻകുളം, പടപ്പേങ്ങോട്, വിമലശ്ശേരി, ഉദയഗിരി, മമ്പോയിൽ, വായിക്കാമ്പ, മുക്കട, കാർത്തികപുരം, തൃപ്പങ്ങോട്ടൂർ, ഉതുകുമ്മൽ, കൂത്തുപറമ്പ്, നരവൂർ, മൂലക്കുളം, തളിപ്പറമ്പ്, നേതാജി, പൂക്കോത്ത്തെരു, കീഴാറ്റൂർ എന്നീ തദ്ദേശ സ്‌ഥാപനങ്ങളിലും വാർഡുകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.

Read also: മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE