Tag: kannur news
ക്ഷേത്രങ്ങളിൽ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്‌ടാവ് പിടിയിലായി. തിക്കിൽ ബാബു എന്ന സുരേഷ് ബാബുവാണ് പയ്യന്നൂർ പോലീസിന്റെ വലയിലായത്. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ...
കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; സംഭവത്തിൽ റിപ്പോർട് തേടി ജയിൽ ഡിജിപി
കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണം സംബന്ധിച്ച് ഉത്തരമേഖലാ ഐജിയോട് റിപ്പോർട് തേടി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൂടാതെ മോഷണം നടന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത്...
പറശ്ശിനിക്കടവിൽ വീണ്ടും ലോക്ക്‌ഡൗൺ പ്രതീതി
പറശ്ശിനിക്കടവ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്‌തർക്ക് പ്രവേശനം നിരോധിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഉൾപ്പെടുന്ന ക്ഷേത്രനഗരി വീണ്ടും ലോക്ക്‌ഡൗൺ പ്രതീതിയിലായി. ടൂറിസ്‌റ്റ് ഹോമുകളിൽ ആളില്ല. ബോട്ട് ജെട്ടിയും അടച്ചു. ടൂറിസ്‌റ്റ് ബോട്ട്...
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1,92,000 രൂപ കാണാതായി
കണ്ണൂർ : ജില്ലയിലെ സെൻട്രൽ ജയിലിൽ മോഷണം. 1,92,000 രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് ഇത്രയധികം തുക മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് പണം...
വേനൽമഴ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തം
കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ വേനൽമഴ ശക്‌തം. കനത്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈദ്യുതി തടസവും മിക്കയിടങ്ങളിലും രൂക്ഷമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരിട്ടി...
വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി
കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ചൊവ്വാഴ്‌ച തന്നെ നിർദേശം നൽകിയിരുന്നു.
അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്.
ഒരു...
ജില്ലയിൽ കോവിഡ് രൂക്ഷമായ സ്‌ഥലങ്ങളിലെ ഇടറോഡുകൾ അടച്ചു
കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലെ 23 ഇടറോഡുകൾ ടൗൺ പോലീസ് അടച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയും കർശനമാക്കി.
കോവിഡുമായി...
ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന; 6 ലോറികൾ പിടികൂടി
തളിപ്പറമ്പ്: തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ണൂരിലെ ചുഴലി വില്ലേജിലെ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുകയും ചെങ്കൽ കടത്താൻ എത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ...




































