വാഹന ഗതാഗതം നിരോധിച്ചു

By Staff Reporter, Malabar News
road closed
Representational Image

പാപ്പിനിശ്ശേരി: റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരിയിൽ വാഹന ഗതാഗതം നിരോധിച്ചു. പാപ്പിനിശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ – കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – ചെറുപാന്തോട്ടം – വെള്ളിക്കീല്‍ റോഡുകളിലാണ് ഏപ്രില്‍ 28, 29 തീയതികളില്‍ ഗതാഗതം നിരോധിച്ചത്.

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ വാഹനങ്ങള്‍ കീച്ചേരി – അഞ്ചാംപീടിക റോഡ് വഴി പോകേണ്ടതാണെന്നും അധികൃതർ വ്യക്‌തമാക്കി.

Malabar News: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മലപ്പുറത്ത് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE