Tag: kannur news
വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം
പഴയങ്ങാടി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന വയലപ്ര പാര്‍ക്ക് ഇളവുകളുടെ ഭാഗമായി തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് 2 മണി മുതലാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്....
ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു
കണ്ണൂര്‍: ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും പിടിച്ചെടുത്തു. 4540 രൂപയും അപേക്ഷകര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരുന്ന ലൈസന്‍സ് അടക്കമുള്ള രേഖകളുമാണ് പരിശോധനയില്‍...
ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...
ജില്ലയിലെ 4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം
കണ്ണൂര്‍: ജില്ലയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് അംഗീകാരമാണ് ഇവക്ക് ലഭിച്ചത്. ഉദയഗിരി (94 ശതമാനം പോയിന്റ്), പുളിങ്ങോം(90), ചെറുകുന്ന് തറ(88), ആറളംഫാം(84) എന്നിവയാണ്...
ദാരിദ്ര്യം മൂലം നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പോലീസ് തടഞ്ഞു
കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 30ന് ജനിച്ച...
യുവാവിനെ ആന ചവിട്ടിക്കൊന്നു
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണ അന്ത്യം. ആറളം ഫാം ഏഴാം ബ്ളോക്കിലെ (കുട്ടപ്പൻ കോളനി) ബബീഷ് (19) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.30...
ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ...





































