യുവാവിനെ ആന ചവിട്ടിക്കൊന്നു

By Trainee Reporter, Malabar News
MalabarNews_elephant
Ajwa Travels

പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണ അന്ത്യം. ആറളം ഫാം ഏഴാം ബ്ളോക്കിലെ (കുട്ടപ്പൻ കോളനി) ബബീഷ് (19) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.30 ഓടെ വീട്ടിലേക്ക് മടങ്ങും വഴിയിൽ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കാണുകയായിരുന്നു. സിന്ധു-ബാബു ദമ്പതികളുടെ മകനാണ്. കോളനിയിൽ ഭൂമി ലഭിച്ചു താമസിച്ചു വരുന്ന കുടുംബമാണ് ഇവരുടേത്.

Read also: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്‌റ്റ്‌മോർട്ടം നടത്തുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE