Tag: kannur news
7 ലോറികള്‍ വിജിലന്‍സ് പിടിയില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്....
പരിയാരം മെഡിക്കല്‍ കോളേജ്; 768 പുതിയ തസ്‌തികകള്‍ അനുവദിച്ചു
കണ്ണൂര്‍ : ജില്ലയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഒരുങ്ങുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച 768 പുതിയ തസ്‌തികകള്‍ വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. 100...
വാഹന പരിശോധന വീണ്ടും; ലക്ഷ്യം നിരോധനാജ്‌ഞ ലംഘനം തടയുക
കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വാഹന പരിശോധന പോലീസ് വീണ്ടും പുനഃരാരംഭിച്ചു. ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ ഇവയുടെ ലംഘനം പിടിക്കാനായാണ് പരിശോധന പുനഃരാരംഭിച്ചത്. ഈ മാസം...
44 പേര്‍ക്ക് കോവിഡ്; ഇരിക്കൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ 44 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ഗവണ്‍മെന്റ്...
യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര; വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു.
പാര്‍ക്കോ...
ആലക്കോട് ജലനിധി പദ്ധതിയില്‍ തട്ടിപ്പ്; വിജിലന്‍സിന് പരാതി
കണ്ണൂർ: ആലക്കോടിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് പരാതി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസി കെ.പി സാബു വിജിലന്‍സിന് പരാതി നല്‍കി.
2013-2017 ല്‍...
കനത്ത മഴ; വ്യാപക കൃഷിനാശം
കണ്ണൂര്‍: ജില്ലയില്‍ പ്രതീക്ഷിക്കാതെത്തിയ കനത്ത മഴയില്‍ വലയുകയാണ് നെല്‍കര്‍ഷകര്‍. പാടം കൊയ്യാന്‍ പാകമെത്തിയ സമയത്താണ് ശക്തമായ മഴയുണ്ടായത്. സാധാരണ കൊയ്ത്തിന്റെ സമയത്ത് മഴ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇത്തവണ തുടര്‍ച്ചയായി മഴ...
വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ ചവിട്ടി പോലീസിന്റെ അതിക്രമം; പ്രതിഷേധം ശക്തം
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്കറ്റില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...






































