Sun, Jan 25, 2026
19 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂരിലെ ലഹരിക്കടത്ത്; പ്രധാന പ്രതികൾ കേരളം വിട്ടതായി സൂചന

കണ്ണൂർ: ജില്ലയിൽ നടന്ന ലഹരിക്കടത്തിലെ പ്രധാന പ്രതികൾ സംസ്‌ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ യുവതിയുടെ ബന്ധുവായ മരക്കാർകണ്ടി സ്വദേശി ജനീസും നിസാമുമാണ് സംഘത്തിലെ പ്രധാന പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും...

ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ ഈ മാസം 11 മുതൽ

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഈ വർഷത്തെ പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 22ആംമത്തെ സർവേയാണ് ഈ വർഷം നടക്കുന്നത്. 2000ത്തിൽ തുടങ്ങിയ സർവേ ഒരു തവണ മാത്രമാണ്...

പ്രസവമുറി ഒഴിഞ്ഞുതന്നെ; പാപ്പിനിശ്ശേരി സിഎച്ച്‌സിയിലെ വികസനം പാതിവഴിയിൽ

പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിൽസയും പ്രസവ ചികിൽസയും ഉണ്ടായിരുന്ന പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്ന് മുഴുവൻ സമയം പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ...

കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കണ്ണൂർ: നഗരത്തിൽ ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍, ബൽക്കീസ് എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇവരിൽ 2 കിലോ എംഡിഎംഎയാണ് പിടികൂടിയത്. പ്ളാസ ജങ്ഷനില്‍ നിന്നുമാണ് പ്രതികൾ വലയിലായത്. സംസ്‌ഥാനത്തെ...

പരസ്യ മദ്യപാനം ചോദ്യംചെയ്‌തു; കോൺഗ്രസ് നേതാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം 

കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ...

വികസനത്തിന്റെ പുതിയ അധ്യായം; പയ്യന്നൂരിലെ സോളാർ പ്ളാന്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്‌ഥാപിച്ച സോളാർ പ്ളാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ളാന്റാണ് പയ്യന്നൂരിലേത്. കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഹരിത ഊർജ...

കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂർ: കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് പുത്തലത്ത് ഗോവിന്ദൻ (95) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.30ന് പ്രഭാത സവാരിക്കിടെ വീടിന്റെ സമീപത്ത് വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കാട്ടുപോത്തിന്റെ...

പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി; കണ്ണില്ലാത്ത ക്രൂരത

കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും...
- Advertisement -