അങ്കണവാടിയിൽ മൂന്ന്‌ വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്‌

By News Bureau, Malabar News
child beaten up
Representational Image
Ajwa Travels

കണ്ണൂർ: മൂന്ന്‌ വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട്‌ മർദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ്‌ സംഭവം.

അടിയേറ്റ്‌ മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട്‌ അടിക്കുകയായിരുന്നെന്ന്‌ പിതാവ് അൻഷാദ്‌ പരാതിയിൽ പറഞ്ഞു.

ചൈൽഡ്‌ ലൈനാണ്‌ പരാതി നൽകിയത്‌. സംഭവത്തിൽ അങ്കണവാടി ആയക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി പോടാ എന്ന്‌ വിളിച്ചതിനാണ്‌ മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു.

Most Read: അന്താരാഷ്‌ട്ര കോടതിയിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്‌ത്‌ ഇന്ത്യൻ ജഡ്‌ജി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE