Sun, Jan 25, 2026
24 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂരിലെ ബോംബേറ്; കർശന നടപടി വേണം- മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തോട്ടടയിലെ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും ഒരു പ്രവർത്തന പദ്ധതിക്ക്...

ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...

കണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടയ്‌ക്കാട് സ്‌റ്റേഷനിൽ ആണ് പ്രതി കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മിഥുൻ സംസ്‌ഥാനം വിട്ടതായി പോലീസിന് സൂചന...

കണ്ണൂരിലെ ബോംബേറ്; പ്രതികൾ സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തു

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ള നിറത്തിലുള്ള ട്രാവലറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്ത്‌ എത്തിയതും...

തോട്ടട ബോംബേറ്; പ്രാഥമിക പ്രതിപട്ടികയിൽ അഞ്ച് പേർ

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രാഥമിക പ്രതിപട്ടികയിൽ അഞ്ച് പേർ. പ്രധാനപ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. അതേസമയം സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. ബോംബ് നിർമിച്ചത് ചേലോറയിലെ...

ഹാർഡ്‌വെയർ ഷോപ്പ് അടച്ചുപൂട്ടിയ സംഭവം; പ്രശ്‌ന പരിഹാരത്തിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയ സംഭവത്തിൽ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. വിഷയം ചർച്ച ചെയ്‌ത്‌ പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി...

കണ്ണൂരിലെ ബോംബേറ്; പടക്കം വാങ്ങാൻ എത്തിയത് മൂന്ന് പേർ-നിർണായക ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് നിർമാണത്തിനുള്ള സ്‌ഫോടക വസ്‌തുക്കൾ വാങ്ങാൻ അറസ്‌റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും പടക്ക കടയിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ്...

ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ...
- Advertisement -