Tag: kannur news
കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു സർവീസ് നാളെ മുതൽ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സർവീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ...
ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്....
കണ്ണൂർ ജില്ല ‘എ’ കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കും
കണ്ണൂർ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള 'എ' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ പുതിയ ഉത്തരവ്...
എരഞ്ഞോളി പുതിയ പാലം ഈ മാസം 31ന് നാടിന് സമർപ്പിക്കും
കണ്ണൂർ: എരഞ്ഞോളി പുതിയ പാലം ഉൽഘാടനത്തിന് സജ്‌ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഈ മാസം 31ന് പാലം നാടിന് സമർപ്പിക്കും. തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ പാലത്തിൽ മിനുക്കുപണികൾ മാത്രമാണ്...
കോവിഡ്; പരിയാരത്ത് കർശന നിയന്ത്രണം- സെൻട്രൽ ജയിലിലും രോഗ വ്യാപനം
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതേത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ ജില്ലാ കളക്‌ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകി. വ്യാപാര സ്‌ഥാപനങ്ങളിലും, ചടങ്ങുകളിലും അനുവദനീയമായതിൽ കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയും. ഇതിനായി...
തളിപ്പറമ്പിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ. ചുഴലി സ്വദേശിയായ റിട്ട. എസ്‌ഐ ഉണ്ണികൃഷ്‌ണൻ, ചുഴലി മൊട്ടക്കേപീടിക സ്വദേശി മുണ്ടയിൽ വീട്ടിൽ നാരായണൻ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം...
യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗ സ്‌ഥലത്ത് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ 6 സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്.
മന്ത്രി...





































