Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; സന്ദർശകർക്ക് നിയന്ത്രണം

കണ്ണൂർ: പയ്യന്നൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. സ്‌റ്റേഷനിലെ പത്തോളം പോലീസുകാർക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സ്‌റ്റേഷൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അതേസമയം, ഉദ്യോഗസ്‌ഥരിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്‌റ്റേഷനിലേക്ക്...

ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെ ഒരു ജനതയുടെ സാഹസിക യാത്ര; ‘വേറെ വഴിയില്ല’

കണ്ണൂർ: ഏത് നിമിഷവും ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെയാണ് ശ്രീകണ്‌ഠപുരം അലക്‌സ് നഗർ വാസികളുടെ യാത്ര. അക്കരയെത്താൻ ഇവർക്കുള്ള ഏക മാർഗവും ഈ തൂക്കുപാലം തന്നെ. സൗകര്യപ്രദമായ ഒരു പാലമെന്ന അലക്‌സ് നഗർ വാസികളുടെ...

സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനത്തിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ നാട്ടുകാർ. കണ്ണൂർ ജില്ലയിലെ കാനയിലാണ് നാട്ടുകാർ സർവേ ബഹിഷ്‌കരിക്കുന്നത്. സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ...

കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....

മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ

കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു സർവീസ് നാളെ മുതൽ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സർവീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ...

ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ

കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്....

കണ്ണൂർ ജില്ല ‘എ’ കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കും

കണ്ണൂർ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള 'എ' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ പുതിയ ഉത്തരവ്...

എരഞ്ഞോളി പുതിയ പാലം ഈ മാസം 31ന് നാടിന് സമർപ്പിക്കും

കണ്ണൂർ: എരഞ്ഞോളി പുതിയ പാലം ഉൽഘാടനത്തിന് സജ്‌ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഈ മാസം 31ന് പാലം നാടിന് സമർപ്പിക്കും. തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ പാലത്തിൽ മിനുക്കുപണികൾ മാത്രമാണ്...
- Advertisement -