Mon, Jan 26, 2026
21 C
Dubai
Home Tags Kannur news

Tag: kannur news

തകർന്ന റോഡുകൾ; പാലക്കയം തട്ടിൽ അപകടം പതിവാകുന്നു

കണ്ണൂർ: പാലക്കയത്തെ തകർന്ന റോഡുകൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്‌ച രാത്രി പാലക്കയം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എകെ മുജീബാണ്(18) മരിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം....

കർണാടക വനംവകുപ്പിന്റെ കൈയേറ്റം; നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം

ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനി പുഴയുടെ തീരം വരെ കൈയേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. വനത്തിന് സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തുടങ്ങിയിട്ട്...

വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി അന്തരിച്ച സൈനിക മേധാവിക്കെതിരെ മോശം കമന്റ്; പരാതിയുമായി യുവാവ്

കണ്ണൂർ: ഫോട്ടോ ദുരൂപയോഗം ചെയ്‌ത്‌ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിർമിച്ചവർക്കെതിരെ പരാതിയുമായി യുവാവ്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അതുവഴി...

രണ്ടാമൂഴം; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്‌ഥാനത്ത്‌ എംവി ജയരാജന് രണ്ടാമൂഴം നൽകിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി...

മാക്കൂട്ടത്തെ ഗതാഗത നിയന്ത്രണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് വ്യാപകം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തുടരുന്ന ഗതാഗത നിയന്ത്രണം കഞ്ചാവ് കടത്തിന് മറയാകുന്നു. ഇന്നലെ 227 കിലോ കഞ്ചാവുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. മാക്കൂട്ടം...

മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം

കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37), ക്ളീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ...

മദ്യലഹരിയിൽ വീടുകയറി യുവതിക്ക് നേരെ അതിക്രമം; പോലീസ് ഓഫിസർക്കെതിരെ കേസ്

കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫിസർ ടിവി...

ക്രിസ്‌മസ്‌, പുതുവൽസര ആഘോഷം; എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി

കണ്ണൂർ: ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയിൽ എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി. വ്യാജ-അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെയാണ് സ്‌പെഷ്യൽ ഡ്രൈവ്...
- Advertisement -