Tag: kannur news
കർണാടകയിൽ ഒമൈക്രോൺ സ്‌ഥിരീകരണം; കണ്ണൂരിലും അതീവ ജാഗ്രത
കണ്ണൂർ: കർണാടകത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യവകുപ്പ് കർശന നടപടികൾ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്‌തമാക്കി. നിലവിൽ 25...
തലശ്ശേരിയിലെ ബിജെപി റാലി; കേസെടുത്ത് പോലീസ്
കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്‌ണൻ കൊല്ലപ്പെട്ടതിന്റെ 22ആം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ ബിജെപി നടത്തിയ റാലിക്കിടെ പ്രവര്‍ത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി...
പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹതയുണ്ടെന്ന് കുടുംബം
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്‌തമാക്കി കുടുംബം. ഇക്കാര്യം ഉന്നയിച്ച് പിതാവ് എടക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്‌തു.
ഇന്നലെയോടെയാണ് പോളിടെക്‌നിക് വിദ്യാർഥിയായ അശ്വന്ത്(19)നെ...
തലശേരിയിലെ ബിജെപി വിദ്വേഷ മുദ്രാവാക്യം; ഡിവൈഎഫ്ഐ പരാതി നൽകി
കണ്ണൂർ: തലശേരിയില്‍ ബിജെപി പ്രവർത്തകർ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിൽ ഡിവൈഎസ്‌പി പരാതി നൽകി. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ...
തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ്...
‘പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി
കണ്ണൂർ: തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി...
സ്‌കൂളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; അധ്യാപകൻ അറസ്‌റ്റിലായി
കണ്ണൂർ: പിണറായിയിൽ സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്‌ത് വെച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിലായി. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
രണ്ട് ദിവസം മുൻപാണ് ഇയാള്‍...
സ്‌കൂളിലെ ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അധ്യാപകനെതിരെ കേസ്
കണ്ണൂര്‍: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്.
കണ്ണൂര്‍ പിണറായിയിലെ കോട്ടപ്പളളി സ്വദേശി നൗഷാദിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
രണ്ട് ദിവസം മുൻപാണ് ഇയാള്‍ ടോയ്‌ലറ്റിന് സമീപം...





































