കണ്ണൂര്‍: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്.
കണ്ണൂര്‍ പിണറായിയിലെ കോട്ടപ്പളളി സ്വദേശി നൗഷാദിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
രണ്ട് ദിവസം മുൻപാണ് ഇയാള്‍ ടോയ്‌ലറ്റിന് സമീപം നിന്നുകൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
Malabar News: കോഴിക്കോട് പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കസ്‌റ്റഡിയിൽ