Tag: kannur news
ആശങ്ക വിതച്ച് മഴ; കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് വ്യാപനവും, വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർഷകർക്ക് നിലവിൽ മഴയും വില്ലനായി മാറിയിരിക്കുകയാണ്. പ്രധാനമായും കാർഷിക...
ക്‌ളാസ് മുറിയിൽ മൂർഖൻ; കണ്ടെത്തിയത് ശുചീകരണത്തിനിടെ
കണ്ണൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ശുചീകരണത്തിനിടെ കണ്ണൂരിൽ ക്‌ളാസ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. ജില്ലയിലെ മയ്യിൽ ഐഎംഎൻഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്‌ളാസ് മുറിയിൽ പാമ്പിനെ കണ്ടെത്തിയത്.
സ്‌കൂളും...
ദേശീയപാത വികസനം; കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ 99 ശതമാനം പൂർത്തിയായി
കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ. 99 ശതമാനം പൂർത്തിയായി. ആഴ്‌ചകൾക്കുള്ളിൽ സ്‌ഥലമെടുപ്പ് പൂർണമാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്‌ടറിൽ 198.53 ഹെക്‌ടറാണ് ഏറ്റെടുത്തത്.
2.02 ഹെക്‌ടർ...
കണ്ണൂരിൽ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്തെ ഉമ്മിണിയാനത്ത് ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമായിട്ടില്ല....
രാഷ്‌ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി
കണ്ണൂർ: രാഷ്‌ട്രപതിയുടെ വെബ്സൈറ്റ് വഴി വ്യാജ ഉത്തരവ് ഇറക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. എസ്ബിടി റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷ്റഫാണ് (71)...
വ്യാജ ജ്യോതിഷം; തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ചക്ക് മങ്ങലേറ്റതായി പരാതി
കണ്ണൂർ: ഐഎഎസ് പാസാകാൻ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ച ശക്‌തിക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂർ കൊറ്റോളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പോലീസിൽ...
കണ്ണൂരിൽ പച്ചക്കറികൾക്ക് അമിത വില; തക്കാളിക്ക് കിലോയ്‌ക്ക് 50, ഉള്ളിക്ക് 42
കണ്ണൂർ: ജില്ലയിൽ പച്ചക്കറികൾക്ക് അമിത വിലയെന്ന് റിപ്പോർട്. കിലോയ്‌ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ 42 രൂപവരെ എത്തി നിൽക്കുകയാണ്. തക്കാളിക്ക് കിലോയ്‌ക്ക് 50 രൂപയായി. പയർ, ബീൻസ്...
2 ടൺ ഭാരം, 30 മീറ്റർ നീളം; നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു
കണ്ണൂർ: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടൽതീരത്ത് നീല തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 2 ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബ്രയ്‌ഡ് വെയിൽ ഇനത്തിൽ പെട്ട തിമിംഗലം ആണ് തീരത്ത് അടിഞ്ഞത്....




































