Fri, Jan 23, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീര്യം കുറഞ്ഞ ബോംബെന്ന് പോലീസ്

കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത്...

കോടികൾ ഒളിപ്പിച്ചത് കട്ടിലിനടിയിൽ; ലിജീഷ് സ്‌ഥിരം മോഷ്‌ടാവ്, കുടുക്കിയത് വിരലടയാളം

കണ്ണൂർ: വളപട്ടണം കവർച്ചാ കേസിൽ അറസ്‌റ്റിലായ അയൽവാസി ലിജീഷ് സ്‌ഥിരം മോഷ്‌ടാവെന്ന് പോലീസ്. കഴിഞ്ഞവർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇയാൾ പ്രതിയാണ്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ, ഇത്തവണ മോഷണം...

വളപട്ടണം കവർച്ചാ കേസ്; പ്രതിയായ അയൽവാസി അറസ്‌റ്റിൽ

കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന കേസിൽ അയൽവാസി പിടിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽവാസി കൊച്ചു കൊമ്പൻ...

കവർച്ച നടത്തിയതിന്റെ തലേന്നും മോഷ്‌ടാവ്‌ ഇതേ വീട്ടിലെത്തി; പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയം

കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷ്‌ടാവ്‌ കവർച്ച നടത്തിയതിന്റെ തലേ ദിവസവും ഇതേ വീട്ടിൽ...

കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നു

കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും കവർന്നതായാണ് പരാതി. വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള അഷ്‌റഫിന്റെ വീട്ടിലാണ്...

കണ്ണൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ആറുപേർക്ക് പരിക്ക്

കണ്ണൂർ: ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പ ഭക്‌തർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ്...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മരണം; 9 പേർക്ക് പരിക്ക്

കണ്ണൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറുടെ നില...

സിപിഎമ്മിലെ കെകെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ കെകെ രത്‌നകുമാരി അധികാരമേറ്റു. ആരോഗ്യ- വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷനായിരുന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പിപി ദിവ്യയെ മാറ്റിയതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ്...
- Advertisement -