Wed, Feb 25, 2026
22 C
Dubai
Home Tags Kannur news

Tag: kannur news

ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്

ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന...

കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു

കണ്ണൂർ: കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു. മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഈ മാസം 31 ഓടെ പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള സംപ്രേക്ഷണം നിലയ്‌ക്കും. 35...

കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ

കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26),...

കാട്ടാന ശല്യത്തിന് പരിഹാരം; വൈദ്യുതി തൂക്കുവേലി സ്‌ഥാപിച്ച് ജനകീയ കൂട്ടായ്‌മ

കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി...

ഡോക്‌ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കണ്ണൂർ: ഡോക്‌ടർ ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിലാത്തറയിൽ കാർ സർവീസ് സെന്റർ നടത്തുന്ന പിലാത്തറ നസ്‌റിയ വില്ലയിൽ നജീബിനെയാണ് (38) അറസ്‌റ്റ്‌ ചെയ്‌തത്‌. പരിയാരം പോലീസാണ്...

വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു

കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....

എസ്‌ഐയെ കൈയ്യേറ്റം ചെയ്‌ത സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പോലീസ്. ചിറ്റാരിപ്പറമ്പിലെ 20 സിപിഎം പ്രവർത്തകർക്ക്  എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്‌തതിനുമാണ്...

ചിട്ടിപ്പണം തട്ടിപ്പ്; സൊസൈറ്റിയിൽ നിന്ന് അർധരാത്രി ഫയലുകൾ കടത്താൻ ശ്രമം

പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസിൽ നിന്ന് ഫയലുകൾ കടത്താൻ ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫയലുകൾ കടത്താനുള്ള ശ്രമം...
- Advertisement -