Tag: kannur news
ഇരിട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു
കണ്ണൂർ: ഇരിട്ടി കീഴൂർകുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെകെ വിശാൽ കുമാർ (21) ആണ് മരിച്ചത്.
Kerala News: കാലവര്‍ഷം സജീവമാകും; വിവിധ ജില്ലകളിൽ...
സന്ദർശകർക്ക് പ്രിയപ്പെട്ട എട്ടിക്കുളം ബീച്ച്; ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താതെ അധികൃതർ
കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്‌ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും,...
പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്
കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. പിതാവ് സതീശന് മാനസിക അസ്വാസ്‌ഥ്യമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. കണ്ണൂർ റൂറൽ എസ്‌പിയാണ് സംഭവത്തിൽ...
പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; വിജീഷിന്റെ പിതാവും അറസ്‌റ്റിൽ
കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ പിതാവും അറസ്‌റ്റിൽ. സുനീഷയുടെ ഭർത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്‌റ്റിലായത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ വിജേഷിന്റെ മാതാപിതാക്കളെ കൂടി...
കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ
കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ്...
ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു
മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്...
സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ
പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്. എസ്‌ഐ പി...
അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്
കണ്ണൂർ: അമൃത് പദ്ധതികളുടെ നടത്തിപ്പിൽ വിജയം കൈവരിച്ച് കണ്ണൂർ കോർപറേഷൻ. 38 പദ്ധതികളാണ് കണ്ണൂർ കോർപറേഷൻ നടപ്പിലാക്കുന്നത്. ഇതിനായി 225.65 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 140.57 കോടി രൂപ ചിലവഴിച്ച് 24...





































