Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം; സംഘത്തിൽ പരോളിലിറങ്ങിയ പ്രതികളും

കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം. കണ്ണവം പോലീസ് സ്‌റ്റേഷൻ എസ്‌ഐ ബഷീറിന് നേരെയാണ് ആക്രമണം നടന്നത്. സ്‌പെഷ്യൽ ഡ്രൈവ് ചെയ്‌ത്‌ തിരികെ വരികയായിരുന്ന എസ്‌ഐക്ക് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം...

പ്ളാസ്‌റ്റിക് കേന്ദ്രത്തിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്

കണ്ണൂർ: ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യ...

ചിട്ടിപ്പണം തട്ടിപ്പ്; ഇടപാടുകാരുടെ പ്രതിഷേധസമരം നിർത്തിവെച്ചു

പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം തട്ടിപ്പിൽ ഇടപാടുകാർ നടത്തിയ പ്രതിഷേധസമരം താൽകാലികമായി അവസാനിപ്പിച്ചു. ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ്...

കണ്ണൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു

കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി...

ചിട്ടിയിൽ കോടികളുടെ ക്രമക്കേട്; നിക്ഷേപകർ പേരാവൂരിലെ ബാങ്ക് ഉപരോധിച്ചു

കണ്ണൂർ: ജില്ലയിലെ പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം. 2000 രൂപ വീതം 50 മാസം അടയ്‌ക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും നിക്ഷേപകരിൽ...

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്

പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സ്‌ ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ്...

ജില്ലാ ആശുപത്രി മാസ്‌റ്റർ പ്‌ളാൻ പ്രവർത്തി വിലയിരുത്താൻ മിന്നൽ സന്ദർശനം

കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72...

എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി

ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
- Advertisement -