Tag: kannur news
പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക
കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില...
കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ മേഖലയിലായി 500 രൂപയുടെ വ്യാജ നോട്ടുകൾ വിനിമയം നടക്കുന്നതായി കണ്ടെത്തി. രണ്ടാഴ്‌ച മുൻപാണ് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 500 രൂപയുടെ 11 കള്ള നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന്...
കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി
കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക...
ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു
കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം' പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി...
കണ്ണൂരിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കണ്ണൂർ: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ടിവി സുഭാഷ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഡബ്‌ള്യൂഐപിആർ എട്ടിൽ കൂടുതലുള്ള ആന്തൂർ-2,5,23, പാനൂർ-8, പയ്യന്നൂർ-14, തളിപ്പറമ്പ്-31,...
വെങ്ങലോടിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി; പ്രദേശവാസികൾ ഭീതിയിൽ
കൊട്ടിയൂർ: വെങ്ങലോടിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ. താന്നിക്കൽ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്‌ഥിരീകരിച്ചത്. തുടർന്ന്, വീട്ടുപറമ്പിലെ...
വേദനയോടെ ജീവിതം; വീഴ്‌ചയിൽ പരിക്കേറ്റ പെരുമ്പാമ്പിന് ശസ്‌ത്രക്രിയ നടത്തി
ചിറ്റാരിപ്പറമ്പ്: വീഴ്‌ചയിൽ പരിക്കേറ്റ് വേദന തിന്നു ജീവിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോ. ജി ആൽവിൻ വ്യാസിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്. തലയുടെ താഴെയും അടി ഭാഗത്തും, വശങ്ങളിലും...
കരാറുകാരനെ വെട്ടിക്കൊല്ലാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
പയ്യന്നൂർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്‌ണദാസ് (20) ആണ് പരിയാരം പോലീസിന്റെ...





































