Tag: kannur news
അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം
കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന്...
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി; പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ സഹായിക്കുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...
മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു
കണ്ണൂർ: മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്‌കൂള്‍...
മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്
പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്‌മീർ യാത്ര നടത്തിയ അധ്യാപികയ്‌ക്ക് ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടീസ്. കാനായി നോർത്ത് യുപി സ്‌കൂളിലെ അധ്യാപിക കെ അനീഷയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപിക വഴി കാരണം...
നടപടിയെടുത്ത് പഞ്ചായത്ത്; അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി
കണ്ണൂർ: ജില്ലയിലെ എട്ടിക്കുളം, പാലക്കോട് മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി. കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചതിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് ഇപ്പോൾ നടപടി...
25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക....
ജില്ലയിലെ ആദ്യ സൈക്ളോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട് ഒരുങ്ങുന്നു
കണ്ണൂര്‍: പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് സൈക്ളോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സംവിധാനമാണിത്. അഴീക്കോട് വില്ലേജ്...
പുതുവൽസര ആഘോഷത്തിനിടെ ലഹരിമരുന്ന് ഉപയോഗം; കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവൽസരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്.
തളിപ്പറമ്പ് ബക്കളത്തെ...





































